NEW NEWS



 ഇൻഡ്യയെ ഞങ്ങൾ എങ്ങനെ സേനഹിക്കുന്നുവേ അതുപോലേ 
ഖത്തറിനെയും സേനഹീക്കുന്നു: മാത്യു പുല്ല്യാട്ടേൽ തരകൻ

ദോഹഹമദ് ഇന്റർനാഷണൽ എയർപോർട്ട്ടിലെ പുർവ്വകാല സഹപ്രവർത്തകർ സൗഹ്യദ o ഗമം നടത്തി.യോഗത്തിൽ ഖത്തറിന് പുർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
 
യോഗം കേരളാ വിദ്യാർത്ഥി കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡണ്ടും പ്രവാസി കോൺഗ്രസ് ഖത്തർ പ്രസിഡണ്ടും മായ ശ്രി.മാത്യു പുല്ല്യാട്ടേൽ തരകൻ ഉദ്ഘാടനം നിർവഹിച്ചു.

 
ഇൻഡ്യയെ ഞങ്ങൾ എങ്ങനെ സേനഹിക്കുന്നുവേ അതുപോലേ ഖത്തറിനെയും സേനഹീക്കുന്ന അത് കൊണ്ടു തന്നെ ഖത്തറിനു പുർണ്ണ പിൻന്തുണ നല്കുന്നു കൂടാതെ
ഉടൻ തന്നെ പ്രവാസികൾക്ക് വോട്ടു ചെയ്യാനുള്ള അവസരത്തിനു വേണ്ടി കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നു മാത്യു പുല്ല്യാട്ടേൽ ഉദ്ഘാടന പ്രസംഗത്തൽ പറഞ്ഞു
പുതിയ ഭാരവാഹികളെ തിരഞ്ഞടുക്കുന്ന തിനു വേണ്ടി പന്ത്രണ്ട് അംഗസമതി രൂപികരിച്ചു
ഖത്തറിലുള്ള മലയാളികളെ സഹായിക്കാനും ജിവാ കാരുണ്യ പ്രവർത്തിനങ്ങൾക്കു മുൻഗണന ഉള്ള ഒരു സംഘടനയാണ് നിലവിൽ രുപം കൊളളുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു
ജിവിക്കാൻ ഒരു തൊഴിൽ എന്ന പദ്ധതി ഉടൻ തുടങ്ങുമെന്ന് പദ്ധതിയുടെ ചെയർമാൻ ജോഷി ജേക്കബ് പുല്ല്യാട്ടേൽ അറിയിച്ചു
 
ഷമീർനെല്ലികട്ടുമ്മൽ അധ്യക്ഷനായിരുന്നു. മുഹമ്മദ് ഫൈസൽ പുളിക്കൽ മുഖ്യlഅതിഥി അയിരുന്നു സാവിയോ വയനാട്, ജോഷി ജേക്കബ് പുല്ല്യാട്ടേൽ, സൈജൽ പുല്ലാളൂർ, മെൽവിൻമെന്റ്സ്, ബിജു മാത്യു, ഷബീർ കോരങ്ങാട്, സിറാജ് കാന്തപുരം, നൗഷാദ് നരിപ്പറ്റ, അഷിക് കാർത്തികപ്പിള്ളി, സജിത്ത് മാള്, ഷാജു ബാലശ്ശേരി ,സാദിഖ് എന്നിവർ പ്രസംഗിച്ചു, വിവിധ കലാപരിപാടികൾക്ക് കെ ഷഫിക്ക് അവതരകൻ ആയിരുന്നു


കേരള വികസ്നത്തിന്‍റെ നട്ടെല്ലായ എമര്‍ജിംഗ്കേരളയെ സ്വാഗതം ചെയ്യുന്നു:   മാത്യു പുല്ല്യട്ടെല്‍ തരകന്‍


ദോഹ:കേരള വികസ്നത്തിന്‍റെ നട്ടെല്ല് ആന്നു എമര്‍ജിംഗ് കേരള അതുമാനിച്ചു  അതിന്‍ എതിരുള്ള  സമരത്തില്‍ നിന്ന് പ്രതിപഷ പാര്‍ടികള്‍ പിന്മാറണം. എന്നു കേരളത്തിനെ  പിറകോട്ടു  നയിച്ച നയമാണ് എല്ടിഫ് (LDF) നു ഉള്ളത്. വെറുതെ വിവാദങ്ങള്‍ സൃഷ്ട്ടികാതെ
അതുമായി സഹകരിച്ചു പോകുന്ന്തയിരുകുംകേരളത്തിന്‍റ  വികസനത്തിനും കേരള ജനത ആഗ്രഹികുന്ന്തും.

എമര്‍ജിംഗ് കേരള യില്‍ ചില തെറ്റുകള്‍ ഉള്ളത് തിരുത്തുവാന്‍ തയ്യറായ ഒരു സര്‍കാര്‍ ആന്നു യുടിഫ് (UDF) സര്‍കാര്‍ ഇതു എല്ലാം കൌണ്ട് കേരള ത്തിന്റെ വികസനത്തിനും എമര്‍ജിംഗ് കേരളയിക് എല്ലാ വിധ സഹകരണോംകേരള ജനത നല്‍കണമെന്ന്  പ്രവാസി കേരള കോണ്‍ഗ്രസ്‌ ന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ്‌(J) ഖത്തര്‍ പ്രസിടെനറ്റ് മാത്യു പുല്ല്യട്ടെല്‍  തരകന്‍ പറഞ്ഞു. പ്രവാസി കേരള കോണ്‍ഗ്രസ്‌(J) ന്‍റെ യോഗംദോഹ യില്‍  ഉദ്ഘാടനം ചെയിതു സംസരിക്കുകയാരുന്നു . യോഗത്തില്‍ അഖില്‍ കാക്കൂര്‍ ,ലജീഷ് കറുകച്ചാല്‍ , എന്നിവര്‍ പ്രസംഗിച്ചു .
                                                                                         
                                                                                       എന്ന് സെക്രട്ടറി
                                 അഖില്‍ കാക്കൂര്‍




_________________________________________________________________________________



കരള്‍മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് പിഞ്ചുബാലന്‍ ചികിത്സാ സഹായം തേടുന്നു.

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് പത്താം വാര്‍ഡ് സംഗമം കവലയ്ക്ക് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ഷൈജു-മിനി ദമ്പതിമാരുടെ ഏകമകന്‍ ഏഴ് വയസ്സുള്ള ഷാമിന്‍ ഷൈജുവാണ് സഹായം തേടുന്നത്. ശസ്ത്രക്രിയയ്ക്കായി എറണാകുളം അമൃത ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി 30 ലക്ഷത്തോളം രൂപ അടിയന്തരമായി കണ്ടെത്തണം.

താഴ്ന്ന വരുമാനവും നാല് സെന്റ് പുരയിടവും മാത്രമുള്ള കുടുംബത്തിന് ഇതിനാവശ്യമായ തുക കണ്ടെത്തുന്നതിന് യാതൊരു മാര്‍ഗവുമില്ല.

ഒന്നരമാസം മുമ്പ് പിടിപെട്ട മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് ഷാമിന്റെ കരളിന്റെ പ്രവര്‍ത്തനം തകരാറിലായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

നാല് ദിവസമായി അമൃത ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കരള്‍മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇപ്പോള്‍, ഒരുലക്ഷത്തിലധികം രൂപ ചെലവായി. അമ്മ മിനിയുടെ കരള്‍ ഷാമിന് അനുയോജ്യമെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ആകെ സമ്പാദ്യമായ നാലുസെന്റ് പുരയിടത്തില്‍ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ നിര്‍മിച്ചു നല്‍കിയ ചെറിയ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.

ടാപ്പിങ്‌തൊഴിലാളിയായ ഷൈജുവിന്റെ തുച്ഛവരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഭാര്യ മിനിയും രോഗിയാണ്. ഇവരെ സഹായിക്കാന്‍ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ചികിത്സാ സഹായത്തിനായി വിപുലമായ ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ യോഗം സംഘടിപ്പിക്കും.

 9947474400.

___________________________________________________________



മന്ത്രി ശ്രീ അനൂപ്‌ ജേക്കബിന് പരി.ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കമാണ്ടര്‍ പദവി നല്‍കി






കേരള ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ്‌ ജേക്കബിന് പരി.
ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെയും, അഭി. തിരുമേനിമാരുടെയും സാനിധ്യത്തില്‍ കമാണ്ടര്‍ പദവി നല്‍കി. പരി. പാത്രിയര്‍ക്കീസ്‌ ബാവയുടെ കുവൈറ്റിലെ ശ്ലൈഹിക സന്ദര്‍ശനത്തിന്‍റെ വേളയിലാണ് ശ്രീ അനൂപ്‌ ജേക്കബിന് കമാണ്ടര്‍ പദവി നല്‍കിയത്
___________________________________________________________



പാസ്‌പോര്‍ട്ട് നിരക്ക് വര്‍ധന പിന്‍വലിക്കണം: മാത്യു പുല്ല്യട്ടല്‍ തരകന്‍
                      
                                                                                       
ഖത്തര്‍ : പുതിയതായി പാസ്‌പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനും ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് പ്രവാസി കേരളകോണ്‍ഗ്രസ് (ജേക്കബ്പ്രസിടെന്റ് മാത്യു പുല്ല്യട്ടല്‍ തരകന്‍ ആവശ്യപ്പെട്ടു. അമ്പത് മുതല്‍ നൂറു ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ച നടപടി പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ്. ഇന്ത്യയുടെ സാബത്തിക അടിത്തറയിക് പ്രവാസികള്‍ നല്‍കിയ സംഭാവനകള്‍ വില കല്പികനവതതാണ് ഇത് ഇന്ത്യ സര്‍കാര്‍ മറക്കരുത്.പ്രവാസികള സഹായിചില്ലങ്ങിലും ഉപദ്രവികുന്ന നടപടികള്‍ സര്‍കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടാവരുത്.


------------------------------------------------------------------------------------------------------------
         മന്ത്രി ശ്രീ അനൂപ്‌ ജേക്കബിന് പരി.ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കമാണ്ടര്‍ പദവി നല്‍കിയത് അര്‍ഹാതയുടെ അഗികരമാണ്:മാത്യു പുല്ല്യട്ടെല്‍ തരകന്‍
  

മന്ത്രി ശ്രീ അനൂപ്‌ ജേക്കബിന് പരി.ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കമാണ്ടര്‍ പദവി നല്‍കിയത് അര്‍ഹാതയുടെ അഗികരമാണ്. യകോബായ സഭ യോടുള്ള കടപാട് എന്നും പ്രവാസി കേരള കോണ്‍ഗ്രസ്‌ നു ഉണ്ടാകുമെന്ന് മാത്യു പുല്ല്യട്ടെല്‍ തരകന്‍ പറഞ്ഞു. പ്രവാസി കേരള കോണ്‍ഗ്രസ്‌(J) ന്‍റെ യോഗംദോഹ യില്‍ ഉദ്ഘാടനംചെയിതു സംസരിക്കുകയാരുന്നു . യോഗത്തില്‍ അഖില്‍ കാക്കൂര്‍ , ജോഷി തരകന്‍ മനോജ്‌ മട്ടപ്പള്ളില്‍, ഉലഹന്നാന്‍ അഞ്ജല്പെട്ടി  , എന്നിവര്‍ പ്രസംഗിച്ചു .
________________________________________________________________
       ലൈംഗികാരോപണക്കേസില് പ്രതിയായ സാഹചര്യത്തില് ജോസ് തെറ്റയില് എംഎല്എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം : മാത്യു പുല്ല്യാട്ടേൽ തരകൻ

ദോഹ : ലൈംഗികാരോപണക്കേസില് പ്രതിയായ സാഹചര്യത്തില് ജോസ് തെറ്റയില് എംഎല്എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ജോസ് തെറ്റയില് ഒളിവിൽ കഴിയാതെ നിയമത്തിനു മുന്നില് വരണം .മകനെ കൊണ്ട് വിവാഹ കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത്  തങ്ങളുടെ മകളെ വഞ്ചിക്കുകയായിരുന്നുവെന്ന്  പരാതി നല്കിയ യുവതിയുടെ മാതാപിതാക്കള്പറയുമ്പോൾ എന്ത് ധാര്മികയുടെ പേരിലാണ് രാജിവെക്കില്ലന്നു പറയുന്നത് ,ഇതു കേരളം മാണ്എന്ന് ഒര്ക്കന്നമെന്നു . ഗൾഫ്രാഷ്ട്രത്തിലെ തൊഴിൽ പ്രതിസന്ധിയിൽ കേന്ദ്ര സംസ്ഥാന സർകാർ സികരിച്ച നിലപാടുകളെ സ്വാഗതം ചെയ്യുന്നതായും  പ്രവാസി കേരള കോണ്ഗ്രസ്  പ്രസിടെനറ്റ് മാത്യു പുല്ലിഅട്ടെല് തരകന്പറഞ്ഞു.പ്രവാസി കേരള കോണ്ഗ്ര സ്‌(J) ന്റെ  യോഗം ഉദ്ഘാടനം ചെയിതു സംസരിക്കുകയാരുന്നു . യോഗത്തില് സെക്രട്ടറി മുഹമ്മദ്  ഫൈസല്  പട്ടാമ്പി,മനോജ്‌ മട്ടപ്പള്ളില്‍,അഖില്കാക്കൂര്‍ , .ജോഷി തരകൻ , എന്നിവര്പ്രസംഗിച്ചു
______________________________________________________________
ചെങ്ങന്നൂര്‍: പാണ്ടനാട് പടിഞ്ഞാറ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി ഇടവകാംഗമായ മനോജ് എം. ജോര്‍ജ്ജി പ്രവാസി കേരളാ കോണ്‍ഗ്രസ് (ജെ) ഖത്തറിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കല്ലട തുളശ്ശേരി മണപ്പുറത്ത് തറവാടിന്റെ ചെങ്ങന്നൂര്‍ ശാഖയില്‍പ്പെട്ട പാണ്ടനാട് പടിഞ്ഞാറ് മറ്റപ്പള്ളില്‍ കുടുംബാംഗമാണ്. കേരളാ വിദ്യാര്‍ത്ഥി യൂണിയന്‍-ജെ (കെ.എസ്.സി.) മുന്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്. കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാ കമ്മിറ്റിയംഗം യെശശരീരനായ വാഴാംവേലില്‍ വി.കെ. വര്‍ഗീസിന്റെ ചെറുമകാണ്. ഭാര്യ: നീമ ബെന്നി. മകള്‍: ഇസ്ര സൂസന്‍ മനോജ്
_____________________________________________________________________________________

മാസപ്പടി കിട്ടാത്തത് കൊണ്ടാണ് ബേബിച്ചന്‍മുക്കാടന്‍ മന്ത്രിഅനൂപ്‌ ജേക്കബിന് ഏതിരയി ആരോപണങ്ങള്‍ ഉന്നയികുന്നത് :മാത്യു പുല്ല്യട്ടല്‍ തരകന്‍

ഉദ്യോഗസ്ഥരെയും വ്യാപാരികളെയും ഭീഷണിപ്പെടുത്തി മാസപ്പടി പിരിക്കുന്നവനന് ബേബിച്ചന്മുക്കാടന്::
:; മാത്യു പുല്ല്യട്ടല്‍ തരകന്‍

ബേബിച്ചന് മുക്കാടന് ഉന്നയിച്ച ആരോപണങ്ങള് മുഴുവന് അടിസ്ഥാനരഹിതമാണ്: മാത്യു പുല്ല്യട്ടല്‍ തരകന്‍

_________________________________________________________________________________















No comments:

Post a Comment